വീരപ്പന് വീണ്ടും കാട്ടില്‍ മറഞ്ഞു
ബാംഗ്ലൂര്‍: വീരപ്പന്റെ ഒളിത്താവളം കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ വീരപ്പന് ഉള്വനങ്ങളിലെങ്ങോ മറഞ്ഞെന്നാണ് കര്‍ണ്ണാടക പ്രത്യേകദൗത്യസേനയുടെ വിശദീകരണം.
സപ്തംബര്‍ ഏഴ് ശനിയാഴ്ച വീരപ്പനെ ഏതു നിമിഷവും പിടികൂടിയേക്കാമെന്ന് ഊഹാപോഹമുണ്ടായിരുന്നു. ദില്ലിയില്‍ നിന്നെത്തിയ ദേശീയ സുരക്ഷാ സേനാംഗങ്ങളും കര്‍ണ്ണാടക പ്രത്യേകദൗത്യസേനയിലെ 1000 അംഗങ്ങളും വീരപ്പനെ വളഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷെ പിന്നീട് വീരപ്പന് കാടിന്റെ പരിചയം മുതലാക്കി ഉള്‍വനങ്ങളിലേക്ക് മറഞ്ഞുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
ദൗത്യസേന തിരച്ചില്‍ ശക്തമാക്കിയതോടെ നാഗപ്പയെ ഉപേക്ഷിച്ച് വീരപ്പന് കടന്നുകളഞ്ഞെന്ന് വാര്‍ത്ത പരന്നിരുന്നു. ഇത് ദൗത്യസേന നിഷേധിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ വീരപ്പനെ പിടികൂടാനാവുമെന്ന് ദുര്‍ബലമായ അവകാശവാദം ദൗത്യസേന ഇപ്പോഴും ഉന്നയിക്കുന്നു.
വീരപ്പന്റെ ഒളിസങ്കേതത്തെ കുറിച്ച് വിവരം നല്കിയാല് അമ്പത് ലക്ഷം രൂപ വീതം നല്‍കാമെന്ന കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ വാഗ്ദാനത്തിന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തിരച്ചിലിന് നാട്ടുകാരുടെ സഹായം കാര്യമായി ദൗത്യസേനയ്ക്ക് ലഭിക്കുന്നില്ല.
കാളംതുര്പട്ടിയില് വീരപ്പനുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഞ്ച് ആംബുലന്‍സുകളുമായി ദൗത്യസേന അവിടേക്ക് കുതിച്ചെങ്കിലും വീരപ്പനെയോ നാഗപ്പയെയോ കണ്ടെത്താനായില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications