കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലവൈദ്യുതി ഉത്പാദനം കുറയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം ദിവസം 1.06 കോടി യൂണിറ്റായി കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു.

കൂടുതല്‍ താപവൈദ്യുതി ഉപയോഗിച്ചാവും വൈദ്യുതിയുടെ കുറവ് പരിഹരിക്കുക. കേന്ദ്ര വൈദ്യുതി 1.1 കോടി യൂണിറ്റ്, കോഴിക്കോട്, ബ്രഹ്മപുരം താപനിലയങ്ങളില്‍ നിന്ന് 30 ലക്ഷം യൂണിറ്റ്, കായംകുളം വൈദ്യുതി 64 ലക്ഷം യൂണിറ്റ്, കാസര്‍കോട് നിലയത്തില്‍ നിന്ന് 4.7 ലക്ഷം യൂണിറ്റ് വീതമാണ് എടുക്കുക.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന തമിഴ്നാടിന് ഒരാഴ്ചത്തേക്ക് ദിവസം 14 ലക്ഷം യൂണിറ്റ് വൈദ്യുതി നല്‍കാന്‍ ബോര്‍ഡ് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്നുവെച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X