കുടിശിക അടയ്ക്കാത്ത സ്വകാര്യ കമ്പനികളുടെ വൈദ്യുതി നിറുത്തും
പാലക്കാട്: കുടിശിക അടയ്ക്കാത്ത സ്വകാര്യകമ്പനികളുടെ വൈദ്യുതി നിറുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
കുടിശിക അടയ്ക്കാത്ത സ്വകാര്യ കമ്പനികളുടെ വൈദ്യുതി ഒരാഴ്ചയ്ക്കകം നിറുത്തും.
കുടിശിക അടയ്ക്കാത്ത പൊതുമേഖലാ കമ്പികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ അടയ്ക്കേണ്ട തുക 550 കോടി രൂപയാണ്. ഇത് കിട്ടിയാലും ഇപ്പോഴത്തെ പ്രതിസന്ധി അവസാനിപ്പിയ്ക്കാന്‍ പറ്റില്ല.












Click it and Unblock the Notifications