Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരോധ സമരം തുടരുന്നു

തിരുവനന്തപുരം: സി പി എം നടത്തുന്ന ഉപരോധ സമരം കേരളത്തിലെങ്ങും തുടരുകയാണ്. ഉപരോധം കാരണം പല ഓഫീസുകളും പ്രവര്‍യ്ക്കുന്നില്ല.

തുടര്‍ച്ചയായ ആറാം ദിവസവും പത്തനംതിട്ട കോടതി പ്രവര്‍ത്തിച്ചില്ല. രണ്ട് ജഡ്ജിമാര്‍ പൊലീസ് സഹായത്തോടെ കോടതിയില്‍ പ്രവേശിച്ചു. സി പി എം പ്രവര്‍ത്തകര്‍ ഇതിനെ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പൊലീസ് സി പി എം പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.

കോട്ടയത്തും സി പി എം ഉപരോധം അക്രമാസക്തമായി. താലൂക്ക് ഓഫിസിനു മുന്നിലാണ് സിപി എം പ്രവര്‍ത്തകരുടെ സമരം അക്രമാസക്തമായത്.

തിരുവനന്തപുരത്ത് സി പി എം ഉപരോധം സമാധാനപരമായിരുന്നു.

ജയില്‍ നിറയ്ക്കല്‍ സമരമാണ് സി പി എം നടത്തുന്നതെങ്കിലും പൊലീസ് സമരക്കാരെ അറസ്റ് ചെയ്യുന്നില്ല. ഇതുകൊണ്ടാണ് ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+