കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടിമറി ആവില്ലെന്ന് റെയില്‍വേ പൊലീസ്

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: അട്ടിമറിയാണ് അപകടകാരണമെന്ന അനുമാനത്തില്‍ റെയില്‍വേയിലും യോജിപ്പില്ല. റെയില്‍വേ പൊലീസ് ഇതിനോട് പൂര്‍ണ്ണമായി യോജിയ്ക്കുന്നില്ല.

ഈ തീവണ്ടി പാളത്തില്‍ എത്തുന്നതിന് അല്പം മുമ്പ് മാത്രമാണ് ഒരു പാസഞ്ചര്‍ തീവണ്ടിയും മറ്റൊരു അതിവേഗ തീവണ്ടിയും ഈ പാളത്തില്‍ കൂടു കടന്നുപോയത്.

അതുകൊണ്ട് ഇത് അട്ടിമറി കാരണം ഉണ്ടായ അപകടമാണെന്ന് പറയാനാവില്ലെന്നാണ് റെയില്‍വേ പൊലീസിന്റെ അനുമാനം.

60 മൃതദേഹങ്ങള്‍ കണ്ടെടുത്തു

പട്ന: 60 ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 200ലേറെ പേരെയാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്.

സൈന്യവും അര്‍ദ്ധസൈനികവിഭാഗവും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

പാളത്തില്‍ നിന്ന് തൂങ്ങി കിടന്ന മൂന്ന് ബോഗികളില്‍ രണ്ടെണ്ണം സരക്ഷാ വാഹനങ്ങള്‍ നീക്കം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X