കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
ദില്ലി: ദില്ലിയില്‍ നിന്ന് അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളെയും കൊണ്ട് ഒരു തീവണ്ടി അപകടസ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഇതേപൊലെ കൊല്‍ക്കത്തയില്‍ നിന്നും ഒരു തീവണ്ടി അപകടസ്ഥലത്തേയ്ക്ക് പോകുന്നുണ്ട്.
അപകടത്തില്‍ പെട്ടവരുടെ വിവരം അറിയാന്‍ റെയില്‍വെ സംവിധാനം ഏര്‍പ്പെടുത്തി. വിവിധ റെയില്‍വേ സ്റേഷനുകളില്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ ലഭിയ്ക്കും. ചുവടെയുള്ളതാണ് നമ്പരുകള്‍.
പട്ന - 0612 - 305280
ഹൗറ - 033 - 6605430 , 6601411
ധാന്‍ബാദ് - 0326-205335
മുഗള്‍സാരായ് - 05412-53255
കൊല്‍ക്കൊത്ത - 033-6605430
ന്യൂദില്ലി - 011-3344128
പഴയ ദില്ലി- 011-3967332
നിസാമുദ്ദീന്‍ - 011-4359748
കാണ്‍പൂര്‍ - 0512-322223
അലഹബാദ് - 0532-603954


Click it and Unblock the Notifications