Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടകാരണം അട്ടിമറി

പട്ന: അപകട കാരണം അട്ടിമറിയാണെന്ന് റെയില്‍വേ വകുപ്പ് സഹ മന്ത്രി ബന്ധരു ദത്താത്രയ പറഞ്ഞു.

പാലത്തിന് മുകളിലുള്ള പാളത്തിന്റെ ഫിഷ്പ്ലേറ്റുകള്‍ മാറ്റിയിരുന്നതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. ഈ വാര്‍ത്ത റെയില്‍വേബോര്‍ഡ് ചെയര്‍മാനും സ്ഥിരീകരിച്ചിട്ടുണ്ട്. 13 മീറ്റര്‍ ദൂരം പാളത്തില്‍ നിന്ന് ഫിഷ് പ്ലേറ്റുകള്‍ മാറ്റിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

എന്നാല്‍ ഈ അനുമാനത്തെ ബീഹാര്‍ പൊലീസ് ഐ ജി പി നിഷേധിച്ചിരിയ്ക്കുകയാണ്. റെയില്‍വേ കൃത്യമായ വിവരം ലഭിയ്ക്കുന്നതിന് മുന്‍പേ തന്നെ തീരുമാനത്തില്‍ എത്തിയിരിയ്ക്കുകയാണെന്ന് ഐ ജി പി നീല്‍മണി പറഞ്ഞു.

നക്സലൈറ്റുകള്‍ക്ക് സ്വാധീനമുള്ള മേഘലയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+