ദാമോദരന്‍ നമ്പൂതിരി മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ ശാന്തിയായി താമറ്റൂര്‍ ദാമോദരന്‍ മ്പൂതിരിയെ തിരഞ്ഞെടുത്തു.
സെപ്തംബര്‍ 10 ഉച്ചയ്ക്ക് 1.15 ന് നമസ്കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി കക്കാട് ദേവദാസ് നമ്പൂതിരിയാണ് നറുക്കെടുത്തത്.
കുന്നംകുളം പെരുമ്പിലാവ് തിപ്പലശ്ശേരി സ്വദേശിയാണ് ബി കോം കാരനായ ദാമോദരന്‍ നമ്പൂതിരി. ആദ്യമായാണ് ഇദ്ദേഹം ഗുരുവായൂല്‍ മേല്‍ശാന്തിയാവുന്നത്.
നായരങ്ങാടി പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമസഭയുടെ ബാങ്കില്‍ ഉദ്വോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.












Click it and Unblock the Notifications