കാവേരി പ്രശ്നത്തില്‍ താല്പര്യം സംരക്ഷിയ്ക്കും
തിരുവനന്തപുരം: കാവേരി പ്രശ്നത്തില്‍ കേരളം താല്പര്യം സംരക്ഷിയ്ക്കുമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു. ഇതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ വൈകാതെ സ്വീകരിയ്ക്കും.
ദില്ലിയില്‍ കാവേരി പ്രശ്നം ചര്‍ച്ച ചെയ്ത് എത്തിയ മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്യുകയില്ല.












Click it and Unblock the Notifications