നെഹറു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: പുനനമട കായലിലെ നെഹറു ട്രോഫി വളളം കളി സെപ്തംബര്‍ 13 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2 30 നാണ് മത്സരം.
54 വള്ളങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇതില്‍ 18 എണ്ണം ചുണ്ടന്‍ വള്ളങ്ങളാണ്. നെഹറുട്രോഫിയുടെ 50 ാം വര്‍ഷത്തെ വള്ളം കളിയാണിത്.
മത്സരം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications