ചൈന കേരളത്തിന് മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയൊരു വികസന സംസ്കാരത്തിന് കേരളം ചൈനയെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
സപ്തംബര്‍ 16 തിങ്കളാഴ്ച തിരുവനന്തപുരം കോരാണിയില്‍ ഇന്റര്‍നാഷണല്‍ സ്കൂളിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയൊരു വികസന സംസ്കാരത്തിനായി തൊഴിലാളി സംഘടനകള്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരെ മാറ്റത്തിന് തയ്യാറാവേണ്ടതുണ്ട്.
വികസനത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറിയില്ലെങ്കില്‍ തൊഴിലില്ലായ്മയും വികസന മുരടിപ്പും വര്‍ധിക്കുമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications