കല്ലുവാതുക്കല്‍: പ്രതിയുടെ ശിക്ഷ റദ്ദാക്കി
കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ ഒരു പ്രതിയുടെ ശിക്ഷ ഹൈകോടതി റദ്ദാക്കി. കൊല്ലം സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈകോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.
തിരുവനന്തപുരം സ്വദേശിയായ ശ്രീകണ്ഠന്റെ ശ്ക്ഷയാണ് കോടതി റദ്ദാക്കിയത്. 15,000 രൂപയുടെ സ്വന്തം ബോണ്ടും തുല്ല്യതുകയ്ക്കുള്ള രണ്ട് ആള്‍ ബോണ്ടും നല്‍കാന്‍ ശ്രീകണ്ഠനോട് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ 47 ാമത് പ്രതിയായിരുന്നു ശ്രീകണ്ഠന്‍.


Click it and Unblock the Notifications