ബാര്‍ കൗണ്‍സില്‍ പ്രതിഷേധ ദിനം ആചരിക്കും
കൊച്ചി: സിവില്‍ പ്രൊസീജര്‍ കോഡ് നിയമവും ലീഗല്‍ സര്‍വീസ് അതോറിറ്റീസ് നിയമവും ഭേദഗതി ചെയ്യാനുള്ളനീക്കത്തിനെതിരെ കേരള ബാര്‍ കൗണ്‍സിലും ഹൈക്കോടതി അഭിഭാഷക അസോസിയേഷനും സപ്തംബര്‍ 18ന് പ്രതിഷേധ ദിനം ആചരിക്കാന്‍ തീരുമാനിച്ചു.
സിവില്‍ പ്രൊസീജര്‍ കോഡ് നിയമവും ലീഗല്‍ സര്‍വീസ് അതോറിറ്റീസ് നിയമവും ഭേദഗതി ചെയ്യുന്നത് രാജ്യത്തെ നിയമനീതി നിര്‍വഹണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എസ്. ഗോപകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications