തൃശൂരില്‍ സിപിഎംകാരനെ വെട്ടിക്കൊന്നു
തൃശൂര്‍: സിപിഎം പ്രവര്‍ത്തകനായ യുവാവിനെ തൃശൂരിലെ പുതുക്കാട് ജംഗഷനടുത്ത് വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. സപ്തംബര്‍ 17 ചൊവാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.
മണികണ്ഠന്‍(26) എന്നാണ് കൊലചെയ്യപ്പെട്ട പ്രവര്‍ത്തകന്റെ പേര്. കൊലയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.












Click it and Unblock the Notifications