ഇന്ത്യന്‍ എയര്‍ലൈന്‍സിന് ഓണ്‍ലൈന്‍ ബുക്കിംഗ്
ചെന്നൈ: ഇന്ത്യന്‍ എയര്‍ലൈന്‍സ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി. എന്ന സൈറ്റ് വഴി ലോകത്ത് എവിടെ നിന്നും യാത്ര ബുക്ക് ചെയ്യാവുന്നതാണ്.
പൂര്‍ണ്ണ തുകയും നല്‍കി വേണം ബുക്കിംഗ് നടത്താന്‍. കശ്മീരിലെ ലെ, ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഇല്ല.












Click it and Unblock the Notifications