നാടക-ടി വി നടി പ്രീയാ ടെണ്ടുല്‍കര്‍ അന്തരിച്ചു
മുംബൈ: നാടക - ടി വി നടി പ്രീയാ ടെണ്ടുല്‍ക്കര്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. സെപ്തംബര്‍ 19 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
80കളുടെ അവസാനം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന രജനി എന്ന സീരിയലാണ് ടി വി രംഗത്ത് പ്രീയാ ടെണ്ടുല്‍ക്കറുടെ പ്രശസ്തി കൂട്ടിയത്. അനീതിയ്ക്ക എതിരെ ശക്തമായി പ്രതികരിയ്ക്കുന്ന നഗരത്തിലെ ഒരു വീട്ടമ്മയുടെ വേഷമായിരുന്നു പ്രീയയ്ക്ക് രജനിയില്‍.
മദ്ധ്യ മുംബൈയിലെ പ്രഭാദേവിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.












Click it and Unblock the Notifications