ശബരിമലയില്‍ എയ്ഡ്സ് നിയന്ത്രണ പ്രചാരണമില്ല

തിരുവനന്തപുരം: ശബരിമലയില്‍ ഉത്സവ കാലത്ത് എയ്ഡ്സ് നിയന്ത്രണ പ്രചാരണം നടത്താന്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സെല്‍ തീരുമാനിച്ചെന്ന വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു.ശബരിമലയുടെ പാവനത്തത്തിന് കളങ്കം വരുത്തുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി ജി കാര്‍ത്തികേയന്‍ വ്യക്തമാക്കി.

ശബരിമലയില്‍ എയ്ഡ്സ് വിരുദ്ധ പ്രചാരണം നടത്തുന്നതായ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്.ശബരിമലയില്‍ എയ്ഡ്സ് വിരുദ്ധ പ്രചാരണം നടത്തുന്നതിനെ വിശ്വഹിന്ദു പരിഷത്ത് എതിര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+