കാസര്‍ഗോഡിന് വികസന പദ്ധതി
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയുടെ വികസനത്തിനായി പദ്ധതി വരുന്നു. പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയാണ് ഇതിന് നേതൃത്ത്വം കൊടുക്കുന്നത്. സീനിയര്‍ ടൗണ്ഡ പ്ലാനര്‍ എസ് ജയറാം, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ജിജി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications