മന്ത്രിസഭയിലെ ഭിന്നത ഭരണത്തെ ബാധിക്കും
തിരുവനന്തപുരം: മന്ത്രിമാര്‍ അഭിപ്രായൈക്യമില്ലാതെ സംസാരിക്കുന്നത് ഭരണത്തെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കില്ലെന്ന് റവന്യു മന്ത്രി കെ. എം. മാണി പറഞ്ഞു.
സപ്തംബര്‍ 20 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാണി.
പി ഡി പിയ്ക്ക് തിരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വാഗ്ദാനം നല്‍കിയിരുന്നുവോ എന്നതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മാണി വ്യക്തമാക്കി.
ഭവനനിര്‍മാണ വായ്പ നല്‍കുന്നത് വീണ്ടും പുനരാരംഭിക്കും. മൈത്രി ഭവനനിര്‍മാണ പദ്ധതി ഇതോടെ വീണ്ടും തുടങ്ങും.












Click it and Unblock the Notifications