Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ ശോഭനാ ജോര്‍ജ്ജ് എംഎല്‍എയുടെ ഭര്‍ത്താവ് ഐസക്ക് ജോര്‍ജ്ജിനെയും മകള്‍ രമ്യാ ജോര്‍ജ്ജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

സപ്തംബര്‍ 21 ശനിയാഴ്ചയാണ് ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി നടരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശോഭനയുടെ ഭര്‍ത്താവിനെയും മകളെയും ചോദ്യം ചെയ്തത്.

തന്നോട് നുണപരിശോധനയ്ക്ക് (പോളിഗ്രാഫ് ടെസ്റ്) വിധേയയാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് തയ്യാറാണെന്നും ശോഭനാ ജോര്‍ജ്ജ് എംഎല്‍എ അറിയിച്ചു. എന്നാല്‍ ഇതിനെപ്പറ്റി ക്രൈംബ്രാഞ്ച് മൗനം പാലിക്കുന്നു. എന്തായാലും കോഴിക്കോട്ടെ വ്യവസായി കെ.സി. ബാബുവിനെ ക്രൈംബ്രാഞ്ച് നുണപരിശോധനയ്ക്ക് ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+