Get Updates
Get notified of breaking news, exclusive insights, and must-see stories!

അബു സലിം: നായിഡുവിന് മൗനം

ഹൈദരാബാദ്: അധോലോക നായകന്‍ അബു സലിമിനെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് മൗനം.

അബു സലിമിന്റെ കയ്യില്‍ നിന്നും ഇന്റര്‍പോള്‍ പിടികൂടിയ രണ്ട് പാസ്പോര്‍ട്ടുകളില്‍ ഒരെണ്ണം ആന്ധ്രയില്‍ നിന്നുള്ളതാണ്. ഇതിനെപ്പറ്റി എനിക്കൊന്നും പറയാനില്ല. ഇക്കാര്യം ഞാന്‍ പത്രങ്ങളില്‍ വായിച്ചിരുന്നു. - നായിഡും സപ്തംബര്‍ 22 ഞായറാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു.

മറ്റൊരു പേരില്‍ ആന്ധ്രയിലെ കുര്‍നൂല്‍ ടൗണിലെ ഒരു മേല്‍വിലാസത്തിലാണ് അബു സലിം പാസ്പോര്‍ട്ട് എടുത്തിരിക്കുന്നത്. ഇതിനെക്കുറിച്ച് ഞാന്‍ പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്. - നായിഡു പറഞ്ഞു.

കുര്‍ണൂല്‍ ടൗണ്‍ വിലാസത്തില്‍ വ്യാജപാസ്പോര്‍ട്ട് സംഘടിപ്പിച്ച മറ്റ് മൂന്നുപേരെക്കുറിച്ച് പാസ്പോര്‍ട്ട് ഓഫീസ് അധികൃതരുടെ നിര്‍ദേശപ്രകാരം പൊലീസ് അന്വേഷിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+