Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും പരസ്യവിമര്‍ശനം നടത്തരുത്: മുരളി

കോഴിക്കോട്: പരസ്യവിമര്‍ശനം ഏത് വിഭാഗം നടത്തിയാലും അത് പാര്‍ട്ടിയുടെ അച്ചടക്കത്തെ ബാധിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

സപ്തംബര്‍ 22 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കും. ചില എം എല്‍ എമാര്‍ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കാത്തതും മുതിര്‍ന്ന നേതാക്കളടക്കം ചിലര്‍ നടത്തുന്ന പരസ്യവിമര്‍ശനവും കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.

അച്ചടക്ക സമിതി രൂപീകരണം ഉടനുണ്ടാവുമെന്നും രൂപീകരണ തീയതി സംബന്ധിച്ച പ്രഖ്യാപനം ദില്ലിയിലാണുണ്ടാവുകയെന്നും മുരളി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+