Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ക്ഷേത്രത്തില്‍ തീവ്രവാദികള്‍

ഗാന്ധിനഗര്‍: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച മൂന്ന് തീവ്രവാദിള്‍ 25ഓളം ഭക്തരെ വെടിവച്ച് കൊന്നു.

23 പേര്‍ ഇതിനകം കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി അറിയിച്ചു. തീവ്രവാദികള്‍ ഇപ്പോഴും ക്ഷേത്രത്തിനകത്തുണ്ട്.

50 ലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈകീട്ട് അഞ്ചരയോടെയാണ് തീവ്രവാദികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചത്.

ക്ഷേത്രത്തില്‍ കടന്ന തീവ്രവാദികള്‍ ഭക്തര്‍ക്ക് നേരെ നിറയൊഴിച്ചു. 200 ാളം ഭക്തര്‍ ക്ഷേത്രത്തിന് അകത്ത് ഉണ്ടായിരുന്നു. 21 ഏക്കര്‍ ഉള്ളതാണ് ക്ഷേത്ര വളപ്പ്. ക്ഷേത്രം പൊലീസ് വളഞ്ഞിരിയ്ക്കുകയാണ്. കമാന്റൊകളും എത്തിയിട്ടുണ്ട്. ഒന്നാം നമ്പര്‍ ഗേറ്റിലാണ് കമാന്റൊകള്‍ നിലഉറപ്പിച്ചിരിയ്ക്കുന്നത്.

ക്ഷേത്രത്തിനുള്ളിലുള്ള ഭക്തരെ പുറത്ത് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്.

ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ക്ക് മറുപടിയായി തീവ്രവാദികള്‍ നടത്തിയ ആക്രമണമാണിതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+