രാജ്യമെങ്ങും സുരക്ഷാ സന്നാഹം
ദില്ലി: ഗുജറാത്ത് ഗാന്ധിനഗറിലെ അക്ഷര്‍ ധാം സ്വാമിനാരായണ ക്ഷേത്രത്തിലെ തീവ്രവാദി ആക്രമണം കണക്കിലെടുത്ത് രാജ്യത്തെങ്ങും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.
ദില്ലി, മുംബൈ എന്നീ നഗരങ്ങളിലെ സുരക്ഷാ സന്നാഹങ്ങളാണ് ശക്തമാക്കിയത്. ഇതിനൊപ്പം പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications