Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ സ്ഫോടനം

ഗാന്ധിനഗര്‍: ഭീകരര്‍ കയറിയ ഗുജറാത്തിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ സെപ്തംബര്‍ 25 ബുധനാഴ്ച രാവിലെ 9 10 ാടെ സ്ഫോടനം ഉണ്ടായി.

തീവ്രവാദികള്‍ ഉപേക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. സുരക്ഷാ സേന ഈ സ്ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയ്ക്ക് തുടങ്ങിയ ദേശീയ സുരക്ഷാസേനാ ഒളിപ്പോരാളികളുടെ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികളെ കൊന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+