കൊല്ലത്ത് ഹര്‍ത്താല്‍ ഇല്ല
തിരുവനന്തപുരം: കേരളത്തില്‍ സെപ്തംബര്‍ 26 വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് കൊല്ലം ജില്ലയെ ഒഴിവാക്കിയതായി വിശ്വഹിന്ദു പരിഷത്ത് വെളിപ്പെടുത്തി.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനം ആഘോഷിയ്ക്കുന്നതുകൊണ്ടാണിതെന്ന് വി എച്ച് പി വ്യക്തമാക്കി. ഗാന്ധിനഗര്‍ അക്ഷര്‍ ധാം ക്ഷേത്രത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിയ്ക്കാനാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.












Click it and Unblock the Notifications