സോണിയയെക്കാണുമെന്ന് പത്മജ
ദുബായ്: തനിയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയതിനെക്കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിയ്ക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
തനിയ്ക്കെതിരെയുള്ള ഈ നടപടി കൂടുതല്‍ സ്ത്രീകള്‍ പാര്‍ട്ടിയിലേയ്ക്ക് വരുന്നതിന് തടസ്സമാവുമെന്നാണ് കരുതുന്നതെന്നും പത്മജ പറഞ്ഞു. ഇക്കാര്യവും സോണിയയെ അറിയിയ്ക്കും. ഗള്‍ഫ് പര്യടനത്തിലാണ് പത്മജ. അവിടെ വച്ച് ഏഷ്യാനെറ്റ് ടെലിവിഷനോടാണ് പത്മജ ഇത് വെളിപ്പെടുത്തിയത്.
എം എസ് റാവുത്തരുമായി ഐക്യം ഉണ്ടാക്കാമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. പത്മജ പറഞ്ഞു.












Click it and Unblock the Notifications