Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്കം അടിച്ചേല്പിയ്ക്കേണ്ടതല്ല: ഉമ്മന്‍ ചാണ്ടി

ത ിരുവനന്തപുരം: അച്ചടക്കം അടിച്ചേല്‍പ്പിയ്ക്കലല്ല പകരം സ്വയം നടപ്പാക്കേണ്ടതാണെന്ന് ഐക്യ ജനാധിപത്യ മുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെപ്തംബര്‍ 27 വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഇനിമുതല്‍ എ ഐ സി സി യുടെ അച്ചടക്ക സമിതിയുടെ നിയന്ത്രണത്തില്‍ കേരളത്തിലെ എം എല്‍ എ മാരും വരും. താന്‍ എ ഗ്രൂപ്പിന്റെ പ്രതിനിധിയായിട്ടല്ല ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+