വ്യാജരേഖ ചമച്ചത് താനല്ലെന്ന് നന്ദകുമാര്‍
തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖ ചമച്ചത് താനാണെന്ന് ശോഭനാ ജോര്‍ജിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ക്രൈം പത്രാധിപര്‍ ടി. പി. നന്ദകുമാര്‍ ആരോപിച്ചു.
വ്യാജരേഖയുടെ കോപ്പി കോഴിക്കോട്ട് ക്രൈം ഓഫീസില്‍ ആരോ എത്തിച്ചതാണ്. ഇത് കൊച്ചി ഓഫീസിലേക്ക് ഫാക്സ് ചെയ്യുകയായിരുന്നു. രേഖയിലെ പൊലീസ് മേധാവിയുടെ സീല്‍ മറച്ചുവെച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. - സപ്തംബര്‍ 28 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ നന്ദകുമാര്‍ പറഞ്ഞു.
ശോഭനാ ജോര്‍ജിനെതിരെ ഹാജരാക്കാനായി ഒട്ടേറെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications