Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഒരു വര്‍ഷം തികയ്ക്കുമോ?: കരുണാകരന്‍

ചാലക്കുടി: കെ. വി. തോമസ് മന്ത്രി സ്ഥാനത്ത് ഇനി ഒരു വര്‍ഷം തികയ്ക്കുമോ?- സംശയം ഉന്നയിക്കുന്നത് തോമസുള്‍പ്പെടുന്ന ഐ ഗ്രൂപ്പിന്റെ നേതാവ് കെ. കരുണാകരന്‍.

വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാലക്കുടി-വാഴച്ചാല്‍ റോഡ് വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കരുണാകരന്‍ ഈ സംശയം ഉന്നയിച്ചത്. ചടങ്ങില്‍ അധ്യക്ഷനായ കെ. വി. തോമസിനെയും മുഖ്യാതിഥിയായ കെ. കരുണാകരനെയും കൂടാതെ ഉദ്ഘാടകനായി മുഖ്യമന്ത്രി എ. കെ. ആന്റണിയുമുണ്ടായിരുന്നു.

റോഡ് പണി ഒരു കൊല്ലം കൊണ്ട് തീര്‍ക്കുമെന്ന് തോമസ് പറഞ്ഞതിനെ തുടര്‍ന്നാണ് കരുണാകരന്‍ ഈ സംശയമുന്നയിച്ചത്. കൂട്ടത്തില്‍ ഇങ്ങനെയും അദ്ദേഹം പറഞ്ഞു: മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരു പ്രഖ്യാപനം നടത്തി. 10 വര്‍ഷം തൊഴിലില്ലായ്മ തുടച്ചുനീക്കുമെന്ന്. താന്‍ 10 വര്‍ഷം പ്രധാനമന്ത്രിയായിരിക്കില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+