പ്രതികരണം നോട്ടീസ് കിട്ടിയ ശേഷം: പത്മജ
തിരുവനന്തപുരം: തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നീക്കത്തെ കുറിച്ച് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ശേഷം പ്രതികരിക്കുമെന്ന് പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിന്റെ ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പത്മജ പറഞ്ഞു.
തന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രത്യേക യോഗം ചേരരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. റാവുത്തറുടെ നേതൃത്വത്തിലുള്ള യൂണിയനും പാര്‍ട്ടി വിരുദ്ധമാണ്- പത്മജ പറഞ്ഞു.












Click it and Unblock the Notifications