പെട്രോള്‍, ഡീസല്‍ വില കൂട്ടി
ദില്ലി: പെട്രോളിയം ഉല്പന്നങ്ങള്‍ വില്‍ക്കുന്ന സര്‍ക്കാര്‍ കമ്പനികള് പെട്രോള്‍, ഡിസല്‍ വില കൂട്ടി. സപ്തംബര്‍ 30 തിങ്കളാഴ്ച രാത്രി മുതല്‍ രണ്ടിനും 25 പൈസയാണ് കൂട്ടിയത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയതാണ് ഈ വിലക്കയറ്റത്തിന് കാരണം. പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ വ്യത്യാസം വരുത്തിയിട്ടില്ല. ഇവയ്ക്ക് ഇപ്പോഴും സര്‍ക്കാര്‍ സബ്സിഡി ഉള്ളതുകൊണ്ടാണ് വിലയില്‍ വ്യത്യാസം വരുത്താതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications