കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം പുറത്തുവരട്ടെ: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ സത്യം പുറത്തുവരട്ടെയെന്നതാണ് തന്റെ അഭിപ്രായമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി. സപ്തംബര്‍ 30 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്. ഒരു മന്ത്രിയ്ക്കെതിരെ ഇന്റലിജന്‍സ് ഐജിയുടെ പേരില്‍ വ്യാജരേഖ തയ്യാറാക്കിയ സംഭവത്തെ നിസ്സാരമായി കാണാനാവില്ല. - ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേ സമയം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ ചെറുക്കണമെന്നും അതേ സമയം പത്രപ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X