Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡി. കോളെജില്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നു.

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ചികിത്സ ഇവിടെ ലഭ്യമാകും. ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചതാണ് ഈ കാര്യം.

ഹൃദ്രോഗികളെ ചികിത്സിക്കാന്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഈ കേന്ദ്രത്തില്‍ ലഭ്യമായിരിക്കും. എന്നാല്‍ എന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന ചോദ്യത്തിന് ഉടനെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+