ദുബായില്‍ മലയാള ചലച്ചിത്രോത്സവം
ദുബായ്: ദുബായിലെ ആദ്യത്തെ അന്താരാഷ്ട്ര മലയാള ചലച്ചിത്രോത്സവം യു എ ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ കെ. സി. സിംഗ് ഉദ്ഘാടനം ചെയ്തു.
എന്‍ എഫ് ഡി സി ചെയര്‍പേഴ്സണ്‍ ഹേമമാലിനി, ചലച്ചിത്ര താരങ്ങളായ രേവതി, മുരളി, ബാലചന്ദ്ര മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എന്‍ എഫ് ഡി സിയുടെ സഹകരണത്തോടെ മലയാള മാസിക അന്തര്‍ദേശീയ മലയാളിയാണ് ചലച്ചിത്രോത്സം സംഘടിപ്പിച്ചത്. കൃഷ്ണ ഗോപാലകൃഷ്ണ, ഒരു ചെറുപുഞ്ചിരി, അിസാക്ഷി, ഗര്‍ഷോം, മങ്കമ്മ, മഴ, ജന്മദിനം എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.












Click it and Unblock the Notifications