കൃഷ്ണമൂര്‍ത്തി കെ എസ് ഐ ഡി സി മേധാവി
തിരുവനന്തപുരം: മുന്‍ ചീഫ് സേക്രട്ടറി വി കൃഷ്ണമൂര്‍ത്തിയെ വ്യവസായ വികസന കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സെപ്തംബര്‍ 28 ശനിയാഴ്ചയാണ് കൃഷ്ണമൂര്‍ത്തി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിഞ്ഞത്. കൂടുതല്‍ ആനുകൂല്യം കിട്ടാനായി ഒരുദിവസം മാത്രം മുമ്പേ സ്വയം പിരിയല്‍ പദ്ധതി അനുസരിച്ച് പിരിയുകയായിരുന്നു കൃഷ്ണമൂര്‍ത്തി.
സെപ്തംബര്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൃഷ്ണമൂര്‍ത്തിയെ വ്യവസായ വികസന കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. മന്ത്രി സഭാ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ആന്റണി തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications