ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാക്കൂലി കുറച്ചു
കൊച്ചി: ഇന്ത്യന്‍ എയര്‍ലൈന്‍സ് ആഭ്യന്തര വിമാനയാത്രാ കൂലി വീണ്ടും കുറച്ചു. പ്രത്യേക പദ്ധതി അനുസരിച്ച് ഒക്ടോബര്‍ 31 വരെ ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാനിരക്ക് കുറച്ചിരുന്നു. ഈ നിരക്കാണ് ഇപ്പോള്‍ വീണ്ടും കുറച്ചിരിയ്ക്കുന്നത്.
ഈ ഇളപ് 2003 മാര്‍ച്ച് വരെ തുടരും. ഒക്ടോബര്‍ 31 വരെയുള്ള പദ്ധതി അനുസരിച്ചം യാത്രക്കാര്‍ 21 ദിവസം മുമ്പ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നുണ്ടായിരുന്നു. പുതിയ പദ്ധതി പ്രകാരം ഇത് 15 ദിവസമായി കുറച്ചിട്ടുണ്ട്. നേരത്തേ ടിക്കറ്റ് റദ്ദാക്കുന്നവരില്‍ നിന്ന് 100 രൂപ ഈടാക്കും.
പുതിയ നിരക്ക് ( പഴയനിരക്ക്)
നെടുമ്പാശ്ശേരി - മുംബൈ 3200 രൂപ (3250 രൂപ)
തിരുവനന്തപുരം - ദില്ലി 6685 രൂപ (6555 രൂപ)
ജറ്റ് എയര്‍വേസും നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications