മനീഷയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്
മുംബൈ: ഹിന്ദി സിനിമാ നടി മനീഷാ കൊയ്രാളയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റു.
കുതിരപ്പുറത്ത് നിന്ന് വീണാണ് പരിക്കേറ്റത്. സെപ്തംബര്‍ രണ്ട് ബുധനാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്. കാലിനാണ് പരിക്ക്. ചാന്ദീവനി സ്റുഡിയൊയില്‍ പൈസാ വസൂല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അപകടം ഉണ്ടായത്.
കാലിന്റെ പരിക്ക് എത്രമാത്രമുണ്ടെന്ന് അറിവായിട്ടില്ല












Click it and Unblock the Notifications