ഇന്ന് ഗാന്ധി ജയന്തി
തിരുവനന്തപുരം: രാജ്യമെങ്ങും ഇന്ന് ഗാന്ധി ജയന്തി ആഘോഷിയ്ക്കുകയാണ്. സമാധാനത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം നേടിയതിന് ചുക്കാന്‍ പിടിച്ച ആ മാഹനുഭാവന്റെ ജന്മദിനം. ഒക്ടോബര്‍ രണ്ട്.
ഗുജറാത്തിലെ ഗോദ്രകൂട്ടക്കൊലയും അതിന് ശേഷം നടന്ന വര്‍ഗ്ഗീയ കലാപവും അക്ഷര്‍ധാം ക്ഷേത്രത്തിലെ ആക്രമണവും ഗന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ പ്രസക്തി നല്‍കുകയാണ്.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതി പരിപാടികള്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ഗാന്ധിപ്രതിമകളില്‍ നേതാക്കന്മാരും സാമൂഹ്യ സംഘടനകളും ഹാരാര്‍പ്പണം നടത്തി.












Click it and Unblock the Notifications