Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെങ്ങും ഗാന്ധി ജയന്തി ആഘോഷം

തിരുവനന്തപുരം: കേരളത്തിലെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു.

തിരുവനന്തപുരത്ത് കെ പി സി സി ഓഫീസില്‍ സര്‍വമത പ്രാര്‍ത്ഥന നടന്നു. മുഖ്യമന്ത്രി, കെ പി സിസി പ്രസിഡണ്ട് കെ മുരളീധരന്‍ എന്നിവരുള്‍പ്പടെ പല നേതാക്കളും പങ്കെടുത്തു. കോണ്‍ഗ്രസിന്റെ ജില്ലാ കമ്മറ്റി കേന്ദ്രങ്ങളിലും സര്‍വമത പ്രാര്‍ത്ഥന നടന്നു.

സി പി എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഗാന്ധി ജയന്തി മത സൗഹാര്‍ദ്ദ ദിനമായി ആചരിച്ചു.

കോണ്‍ഗ്രസ് എസ് ഗാന്ധി ജയന്തി തീവ്രവാദ വിരുദ്ധ ദിനമായാണ് ആചരിച്ചത്.

തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലും പ്രാര്‍ത്ഥന നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+