എന്‍ എസ് എസ് പ്രസിഡന്റ് അന്തരിച്ചു
തൃശൂര്‍: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് കെ പി കരുണാകര മേനോന്‍ (72) തൃശൂരില്‍ അന്തരിച്ചു. തൃശൂരിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം ഒറ്റപ്പാലത്തുള്ള വീട്ടിലേയ്ക്ക് കൊണ്ടുപോയി. ശവസംസ്കാരം ഭാരതപ്പുഴയുടെ തീരത്ത് സെപ്തംബര്‍ രണ്ട് ബുധനാഴ്ച വൈകീട്ട് നടക്കും.












Click it and Unblock the Notifications