Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമാം അലിയെ സംരക്ഷിച്ചിട്ടില്ലെന്ന് പിഡിപി

കൊച്ചി: ബാംഗ്ലൂരില്‍ വെടിയേറ്റ് മരിച്ച തീവ്രവാദി ഇമാം അലിയ്ക്ക് തിരുവനന്തപുരത്ത് പിഡിപി സംരക്ഷണം നല്കിയിട്ടില്ലെന്ന് പിഡിപി കേന്ദ്രസമിതിയംഗം പൂന്തുറ സിറാജ് പറഞ്ഞു. ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൂന്തുറ സിറാജ്.

മദനിയുടെ ജയില്‍മോചനം ഇല്ലാതാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ ആരോപണം. ഇത് വിലപ്പോകില്ലെന്നും പൂന്തുറ സിറാജ് പറഞ്ഞു.

കോയമ്പത്തൂര്‍ സ്ഫോടനപരമ്പരക്കേസിലെ മുഖ്യപ്രതിയായ ഇമാം അലിയുമായി പിഡിപിയ്ക്ക് യാതൊരു ബന്ധവുമില്ല. മദനിയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ 101 അംഗസമരസമിതി രൂപീകരിച്ചതായും പൂന്തുറ സിറാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+