ശോഭനപ്രശ്നത്തില്‍ കരുണാകരന്‍
കണ്ണൂര്‍: ശോഭനയ്ക്ക് സ്ത്രീയെന്ന നിലയ്ക്കുള്ള പരിഗണനപോലും അറസ്റ് ചെയ്തവര്‍ നല്കിയില്ലെന്ന് കെ. കരുണാകരന്‍. ഒക്ടോബര്‍ നാല് വെള്ളിയാഴ്ച കണ്ണൂര്‍ ഗസ്റ്ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിവിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഒരു മാനുഷിക പരിഗണനപോലും അറസ്റ് ചെയ്തവര്‍ ശോഭനയോട് കാണിച്ചില്ലെന്ന് മനസ്സിലായത്. ശോഭനയെ നായാടുന്നവര്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്ന് ഓര്‍ക്കണമെന്നും കരുണാകരന്‍ പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്നമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications