Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭന വിശദീകരണം നല്കി

തിരുവനന്തപുരം: കെ പി സി സി നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസിന് ശോഭനാ ജോര്‍ജ്ജ് ദൂതന്‍ വശം വിശദീകരണം കൊടുത്തയച്ചു. ശോഭനയുടെ മറുപടി കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണിയ്ക്ക് അയച്ചു കൊടുത്തു.

കേസില്‍ കോടതി വിധി പുറത്തുവരുന്നതുവരെ തന്നെ പാര്‍ട്ടി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശോഭന വിശദീകരണത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ നടത്തിയ പാര്‍ട്ടി അച്ചടക്കലംഘനത്തിന് പ്രത്യേകം മാപ്പ് ചോദിച്ചിട്ടുണ്ട്.

അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിവേല്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ശോഭന വിശദീകരണക്കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+