കാവേരി സമരം വീണ്ടും അക്രമാസക്തമാവുന്നു
ബാംഗ്ലൂര്‍: തമിഴ് നാടിന് കാവേരീ ജലം നല്‍കണമെന്ന സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സമരം വീണ്ടും ശക്തമാവുന്നു.
മാണ്ഡ്യയില്‍ തീവണ്ടിഎഞ്ചിന് ജനക്കൂട്ടം തീവച്ചു. മൈസൂരില്‍ വീണ്ടും കര്‍ഷര്‍ ആത്മാഹൂതിയ്ക്ക് ശ്രമിച്ചു. ബാംഗ്ലൂര്‍ മൈസൂര്‍ ഗതാഗതം നിലച്ചിരിയ്ക്കുകയാണ്. തമിഴ്നാടിന് വെള്ളം കൊടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്.
മൈസൂര്‍ ദില്ലി തീവണ്ടി എഞ്ചിനിനാണ് ജനക്കൂട്ടം തീവച്ചത്. മൈസൂര്‍ ബാംഗ്ലൂര്‍ റോഡില്‍ പലസ്ഥലത്തും റോഡില്‍ ടയര്‍ നിരത്തി ജനക്കൂട്ടം തീയിടുകയാണ്.












Click it and Unblock the Notifications