Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയെ കരുണാകരന്‍ കുടുക്കി: നവാബ്

കണ്ണൂര്‍: വ്യാജരേഖാക്കേസില്‍ ശോഭനാ ജോര്‍ജ്ജിനെ ബലിയാടാക്കിയത് കെ. കരുണാകരനാണെന്ന് നവാബ് രാജേന്ദ്രന്‍.

വ്യാജരേഖ നിര്‍മ്മിക്കാന്‍ വേണ്ട ഒത്താശ ചെയ്തുകൊടുത്ത് ശോഭനാ ജോര്‍ജ്ജിനെ കരുണാകരന്‍ കുടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ പത്മജയുടെ രാഷ്ട്രീയഭാവിയ്ക്ക് ശോഭന തടസ്സമായിരുന്നു. ഈ തടസ്സം ഒഴിവാക്കാന്‍ വേണ്ടിയാണ് കെ.വി. തോമസും കരുണാകരനും മകള്‍ പത്മജയും ചേര്‍ന്ന് വ്യാജരേഖ ചമച്ചത്.- നവാബ് പറഞ്ഞു.

ശോഭന ഈ സംഭവത്തില്‍ ബലിയാടായതുവഴി കരുണാകരന്റെ കളികള്‍ ഒരിക്കല്‍ കൂടി വിജയം കണ്ടിരിക്കുകയാണ്. കേസില്‍ ശോഭനയെ അറസ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. കേസില്‍ തനിക്ക് ഒന്നും അറിയില്ലെന്ന് കരുണാകരന്‍ പറഞ്ഞത് ശരിയല്ല. - നവാബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+