Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടക സര്‍ക്കാരിനെ പിരിച്ചുവിടണം: ജയ

ചെന്നൈ: സുപ്രീം കോടതി വിധി ലംഘിച്ച കര്‍ണ്ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഒക്ടോബര്‍ ആറ് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ജയലളിത ഈ ആവശ്യമുന്നയിച്ചത്.

തമിഴ്നാടിന് കാവേരീജലം നല്കാനുള്ള സുപ്രീംകോടതി വിധിയെ കര്‍ണ്ണാടക സര്‍ക്കാര്‍ ലംഘിച്ചു. ഇനി 356 ാം വകുപ്പ് പ്രകാരം കര്‍ണ്ണാടക സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടണം. - ജയലളിത ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി വീണ്ടും ലംഘിച്ച കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരെ വീണ്ടും സുപ്രീംകോടതിയില്‍ പുതിയ കോടതിയലക്ഷ്യക്കേസ് നല്കുമെന്നും ജയലളിത അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+