Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് കൂട്ടാം: കെപിസിസി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് മിതമായി വര്‍ധിപ്പിക്കാന്‍ കെപിസിസി നിര്‍വാഹക സമിതി യുഡിഎഫിനോട് ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് ഉപസമിതിയും ഏകോപന സമിതിയും പിന്നീട് മന്ത്രിസഭായോഗവും അന്തിമ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

ഏല്ലാവരും കുറച്ചു പ്രയാസം സഹിക്കാതെ വൈദ്യുതി പ്രതിസന്ധിപരിഹരിക്കാനാവില്ല. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം മുന്‍കൂട്ടികാണാതെ മുന്നോട്ട് പോയാല്‍ അവസാനം സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. - മുരളീധരന്‍ പറഞ്ഞു.

മുന്‍പ് നിരക്ക് വര്‍ധിപ്പിച്ചിട്ട് പിന്‍വലിക്കേണ്ടിവന്നതിനാലാണ്, ഇക്കുറി പല തലങ്ങളില്‍ ചര്‍ച്ചചെയ്ത് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്. 16 മാസത്തെ യുഡിഎഫ് ഭരണം തൃപ്തികരമാണെന്ന് കെപിസിസി യോഗം വിലയിരുത്തിയതായും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+