അയോധ്യ: വിധി മുസ്ലിങ്ങള്‍ക്കെതിരായാലും അംഗീകരിക്കും
അജ്മീര്‍: അയോധ്യാ കേസില്‍ കോടതി വിധി മുസ്ലിങ്ങള്‍ക്കെതിരെയാണെങ്കിലും അംഗീകരിക്കുമെന്ന് ബാബ്റി മസ്ജിദ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ഷഹാബുദ്ദീന്‍ പറഞ്ഞു.
ബാബ്റി മസ്ജിദ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓള്‍ ഇന്ത്യാ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി, ഓള്‍ ഇന്ത്യാ മുസ്ലിം പഴ്സണല്‍ ലോ ബോര്‍ഡ് എന്നീ സംഘടനകളും കോടതിവിധി അംഗീകരിക്കും.
അതേ സമയം കോടതി വിധി തങ്ങള്‍ക്കെതിരെയാണെങ്കില്‍ അംഗീകരിക്കില്ലെന്ന് പറയുന്ന വി എച്ച് പിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കേണ്ടതാണെന്ന് ഷഹാബുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications