ഒക്ടോബര്‍ ഒന്‍പതിന് തമിഴ്നാട് ബന്ദ്
ചെന്നൈ: കര്‍ണാടകം കാവേരീ ജലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്‍പതിന് തമിഴ്നാട് ബന്ദ്.
ചെന്നൈയില്‍ നടന്ന അഖില കക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി ജയലളിതയാണ് ഇത് വെളിപ്പെടുത്തിയത്. എല്ലാ പാര്‍ട്ടികളും സംയുക്തമായാണ് ബന്ദിന് തീരുമാനിച്ചത്. ഒക്ടോബര്‍ എട്ട് ചൊവാഴ്ച തമിഴ് നാട് സുപ്രീം കോടതിയില്‍ കര്‍ണാടകത്തിന് എതിരെയുള്ള രണ്ടാമത്തെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്നും ജയലളിത പറഞ്ഞു.












Click it and Unblock the Notifications